Build Your Dream

Pro Presenter 360

30-day intensive Presentation Skills Workshop Exclusive for Entrepreneurs

Online Workshop

Ready to Shine

What you will become on the 31st day?

Frequently Asked Questions

സംരംഭകർക്ക് മികച്ച രീതിയിൽ മീറ്റിംഗിലോ, വേദിയിലോ വിഷയങ്ങൾ അവതരിപ്പിക്കാനുള്ള നൈപുണ്യം വളർത്തിയെടുക്കുക എന്നതാണ് ഈ കോഴ്സിന്റെ ലക്ഷ്യം

30 ദിവസമാണ് ഈ കോഴ്സിന്റെ ദൈർഘ്യം. ഓരോ ദിവസവും സൗകര്യത്തിനനുസരിച്ച് അരമണിക്കൂർ ചിലവഴിച്ചാൽ മതിയാകും

join ചെയ്താൽ നിങ്ങൾക്ക് കോഴ്സിൽ പങ്കെടുക്കാനുള്ള പ്ലാറ്റ്ഫോം ലഭിക്കുന്നതാണ്. ജോയിൻ ചെയ്ത ദിവസം മുതൽ ഓരോ ദിവസവും ഓരോ വീഡിയോ ക്ലാസുകൾ unlock ആവുന്നതാണ്. ഒരു ക്ലാസ്സിൽ പങ്കെടുത്താൽ അതുമായി ബന്ധപ്പെട്ട ടാസ്ക് നൽകിയിട്ടുള്ള WhatsApp Number ൽ അയക്കേണ്ടതാണ്. അതിന്റെ Feedback Trainer നൽകുന്നതായിരിക്കും. ഇത്തരത്തിൽ one to one mentoring രീതിയിലായിരിക്കും കോഴ്സ് പുരോഗമിക്കുന്നത്. മുപ്പത്തിയൊന്നാം ദിവസം നിങ്ങൾ ഏതൊരു വലിയ വേദിയിലും ഏതൊരു മീറ്റിംഗിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ പ്രാപ്തരായിരിക്കും.

അല്ല. നിങ്ങളുടെ ഗൂമിങ് മുതൽ 360 ഡിഗ്രി Development ഈ കോഴ്സ് ലക്ഷ്യം വയ്ക്കുന്നുണ്ട്

സാമാന്യം വേഗതലഭിക്കുന്ന ഇന്റർനെറ്റോടുകൂടിയ മൊബൈൽ ഫോൺ അല്ലെങ്കിൽ ലാപ്ടോപ്പ് അല്ലെങ്കിൽ ടാബ്ലറ്റ്.

ഇല്ല. പഠിക്കാനും വളരാനും താല്പര്യമുള്ള ആർക്കും പങ്കെടുക്കാം

 

സംരംഭകർ, സംരംഭം പഠിക്കാൻ ആഗ്രഹിക്കുന്നവർ, കോളേജ് വിദ്യാർത്ഥികൾ, പ്രൊഫെഷണൽസ് എന്നിവർക്ക് ഇൗ കോഴ്സിൽ പങ്കെടുക്കാം

ഏതെങ്കിലും കാരണത്താൽ ഒരു ദിവസം ക്ലാസ്സിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നീട് എപ്പോൾ വേണമെങ്കിലും നിങ്ങൾ നിർത്തിയ ഭാഗത്തിൽ നിന്നും കോഴ്സ് തുടരാം.

രണ്ടുതവണയായി ഫീസ് അടയ്ക്കാം. കോഴ്സിൽ ജോയിൻ ചെയ്യുന്ന സമയത്ത് ആദ്യത്തെ ഇൻസ്റ്റാൾമെൻറ്. 7 ആം ദിവസം രണ്ടാമത്തെ ഇൻസ്റ്റാൾമെൻറ്.

Guided by Mr. Siju Rajan

Transform Your Presentation

Transform Your Business